Header Ads

  • Breaking News

    ലെവല്‍ക്രോസ് അടച്ചിടും



    തളിപ്പറമ്പ – കണ്ണപുരം റോഡില്‍ കണ്ണപുരം – പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 253 ാം നമ്പര്‍ ലെവല്‍ക്രോസ് മാര്‍ച്ച് 18 ന് രാവിലെ എട്ട് മണി മുതല്‍ 22 ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസി.ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad