അലവെസിനെ മറികടന്ന് അത്ലറ്റികോ മാഡ്രിഡ്
അലവെസിനെ 1-0 എന്ന സ്കോറിന് ആണ് തോല്പിച്ചത്
54ആം മിനിറ്റിൽ സ്ട്രൈക്കർ സുവാരസ് നേടിയ ഗോളിലൂടെഅത്‌ലറ്റിക്കോ മുന്നിലെത്തി.
എന്നാൽ 86 ആം മിനിറ്റിൽ അലവെസിനു പെനാൽറ്റി കിട്ടിയെങ്കിലും അത് അത്‌ലറ്റികോ ഗോൾകീപ്പർ ഒബ്ലാക് സേവ് ചെയ്തത് അവർക്ക് തുണയായി
ഇതോടെ ലാലിഗ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുതന്നെ തുടർന്ന് അത്‌ലറ്റിക്കോ
🔔സ്കോർ കാർഡ്
❤️ അത്‌ലറ്റികോ മാഡ്രിഡ് - 1⃣
⚽️ സുവാരസ് 54'
💙 അലവസ് - 0⃣

ليست هناك تعليقات
إرسال تعليق