Header Ads

  • Breaking News

    രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപം; പരാതി നൽകുമെന്ന് ഡീൻ കുര്യാക്കോസ്

    രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച മുൻ എംപി ജോയ്സ് ജോർജിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ഡീൻ കുര്യാക്കോസ് എംപി. രാഹുൽ ഗാന്ധിക്കെതിരായ അശ്ലീല പരാമർശം മ്ലേച്ഛ സംസ്കാരത്തിന്റെ ഭാഗമാണെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. ജോയ്സ് ജോർജിന്റെത് പക്വതയില്ലാത്ത പരാമർശമാണ് കേരള കോൺഗ്രസ് നേതാവ് പിജെ ജോസഫും പ്രതികരിച്ചു. രാഹുൽ ഗാന്ധിക്ക് മുന്നിൽ വളഞ്ഞും കുനിഞ്ഞും നിൽക്കരുതെന്നായിരുന്നു പരാമര്‍ശം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad