മുല്ലപ്പള്ളി മത്സരിക്കില്ല; സുധാകരൻ എംപി
കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ നിയമ സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അറിയിച്ചതായി സുധാകരൻ എംപി
ഇതോടെ കെ പി സി സി പ്രസിഡണ്ട് സ്ഥാനത്തേക്ക് മറ്റൊരാൾ വരാൻ സാധ്യത ഇല്ല
മത്സരിക്കാനില്ലെന്ന നിലപാട് എടുക്കാൻ മുല്ലപ്പള്ളിക്ക് അർഹതയുണ്ട്
പ്രസിഡണ്ട് അല്ലെങ്കിലും പാർട്ടി പ്രവർത്തനത്തിൽ സജീവമായി ഉണ്ടാകുമെന്നും സുധാകരൻ പറഞ്ഞു
ليست هناك تعليقات
إرسال تعليق