ഇന്നത്തെ കൊവിഡ് കണക്ക്
സംസ്ഥാനത്ത് ഇന്ന് 2316 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയം 279, കോഴിക്കോട് 267, തൃശൂര്‍ 244, എറണാകുളം 231, കൊല്ലം 213, പത്തനംതിട്ട 198, കണ്ണൂര്‍ 178, തിരുവനന്തപുരം 160, മലപ്പുറം 142, ആലപ്പുഴ 98, ഇടുക്കി 92, പാലക്കാട് 77, കാസര്‍ഗോഡ് 73, വയനാട് 64 എന്നിങ്ങനേയാണ് രോഗബാധ. 65,906 സാമ്പിൾ പരിശോധിച്ചപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.51 ആണ്. 16 മരണം ഇന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4328 ആയി.
ليست هناك تعليقات
إرسال تعليق