നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ തൃശൂർ സ്വദേശിനി അറസ്റ്റിൽ
തൃശൂര്‍:
സാമൂഹികമാധ്യമങ്ങളിലൂടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇന്‍ഷുറന്‍സ് ഏജന്റില്‍നിന്ന് ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും തട്ടിയെടുത്ത കേസില്‍ യുവതിയെ തൃശൂര്‍ സിറ്റി ഷാഡോ പൊലീസ് ഉത്തര്‍പ്രദേശിലെ നോയിഡയില്‍ അറസ്റ്റ് ചെയ്തു.തൃശൂര്‍ സ്വദേശിനിയും നോയിഡയില്‍ സ്ഥിര താമസക്കാരിയുമായ ധന്യ ബാലനാണ് (33) അറസ്റ്റിലായത്.
ليست هناك تعليقات
إرسال تعليق