Header Ads

  • Breaking News

    BJPക്ക് കനത്ത തിരിച്ചടി; നേതാക്കളുടെ പത്രിക തള്ളി!

    തലശ്ശേരിയിലും ദേവികുളത്തും എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളി. തലശ്ശേരിയിലെ ബിജെപി സ്ഥാനാർത്ഥിയും ജില്ലാ പ്രസിഡന്റുമായ എൻ ഹരിദാസിന്റെ പത്രികയാണ് സൂക്ഷ്മ പരിശോധനയിൽ വരണാധികാരി തള്ളിയത്. ദേവിക്കുളത്തെ എൻഡിഎ സ്ഥാനാർത്ഥിയായ ആർ ധനലക്ഷ്മിയുടെ പത്രികയാണ് തള്ളിയത്. ഫോം പൂരിപ്പിച്ചതിലെ പിഴവിനെ തുടർന്നാണ് നടപടി. ഡമ്മിയുടെ അടക്കം 3 പേരുടെയും പത്രിക ഇവിടെ തള്ളിയിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad