Header Ads

  • Breaking News

    കോളേജിൽ സംഘർഷം; 2 പേർക്ക് കുത്തേറ്റു

    കാലടി ശ്രീശങ്കര കോളേജിൽ ഹോളി ആഘോഷത്തിനിടെ 2 പേർക്ക് കുത്തേറ്റു. പൂർവ വിദ്യാർഥി പെരുമ്പാവൂർ മുണ്ടക്കൽ വീട്ടിൽ അമൽ ശിവൻ(24), വിദ്യാർത്ഥി കോടനാട് പാലാട്ടി വീട്ടിൽ ആദിത്യൻ(20) എന്നിവർക്കാണ് കുത്തേറ്റത്. വയറ്റിൽ കുത്തേറ്റ അമലിന്റെ നില ഗുരുതരമാണ്. ഇരുവരും അങ്കമാലി ആശുപത്രി ചികിത്സയിലാണ്. കോളേജിലെ ഡിജെ പാർട്ടിയിൽ പുറത്തുനിന്നുള്ളവരും എത്തിയിരുന്നു. സംഭവത്തിൽ ഒരാൾ പിടിയിലായെന്ന് പൊലീസ് അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad