Header Ads

  • Breaking News

    ഈ മാസം 26ന് യുഡിഎഫ് ഹർത്താൽ

    യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു
    ഈ മാസം 26ന് ഇടുക്കിയിൽ യുഡിഎഫ് ഹർത്താൽ. ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന സർവകക്ഷി യോഗ തീരുമാനം നടപ്പാക്കാതെ, ജില്ലയിൽ നിർമാണ നിരോധനം ബാധകമാക്കി സംസ്ഥാന സർക്കാർ ഇടുക്കിയിലെ ജനങ്ങളെ വഞ്ചിച്ചെന്ന് ആരോപിച്ചാണ് ഹർത്താലിന് ജില്ലാ ഘടകം ആഹ്വാനം ചെയ്തിരിക്കുന്നത്. 1964ലെ ഭൂപതിവ് ചട്ടപ്രകാരം അനുവദിച്ച പട്ടയത്തിൽ ഉൾപ്പെടുന്ന ഭൂമിയിൽ നിർമാണങ്ങൾക്ക് അനുമതി നിഷേധിക്കുന്നതിൽ പ്രതിഷേധം വ്യാപകമാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad