2 കിലോയിലധികം കഞ്ചാവുമായി 2 പേർ എക്സൈസിൻ്റെ പിടിയിൽ
അന്തർ സംസ്ഥാന മയക്ക് മരുന്ന് കേസിലെ പ്രതികൾ 2 .300 കിലോഗ്രാം കഞ്ചാവുമായി കൂത്ത്പറമ്പ് എക്സൈസിൻ്റെ പിടിയിലായി
തലശ്ശേരി മട്ടാമ്പ്രം സ്വദേശി കെ പി സിയാദ്, വയനാട് സ്വദേശി ഫൈസൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

എക്സൈസ് കമ്മീഷ്ണറുടെ ഉത്തരമേഖല സ്ക്വാഡ് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പൂക്കോട് വച്ച് കൂത്ത്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ ഷാജി പ്രതികളെ കസ്റ്റഡിയിലെടുത്ത്
ليست هناك تعليقات
إرسال تعليق