Header Ads

  • Breaking News

    പരിയാരം അരിപ്പാമ്പ്ര അവുങ്ങും പൊയിലിൽ യൂത്ത് കോൺഗ്രസ് കൊടിമരത്തിന് നേരെ സാമൂഹ്യ വിരുദ്ധർ കരി ഓയിൽ ഒഴിച്ചു



    പരിയാരം: 
    അരിപ്പാമ്പ്ര അവുങ്ങും പൊയിലിൽ യൂത്ത് കോൺഗ്രസ് കൊടിമരത്തിന് നേരെ സാമൂഹ്യ വിരുദ്ധർ കരി ഓയിൽ ഒഴിച്ചു.
    അരിപ്പാമ്പ്ര അവുങ്ങും പൊയിൽ കോളനിയിൽ യൂത്ത് കോൺഗ്രസ് കൊടിമരത്തിന് കരി ഓയിൽ ഒഴിച്ച് ‘അക്രമം നടത്തിയ സാമൂഹ്യ ദോഹികളുടെ നടപടിയിൽ കോൺഗ്രസ് നേതാക്കളായ ഡി സി സി ജനറൽ സിക്രട്ടറിമാരായ ടി.ജനാർദനൻ – ഇ.ടി.രാജീവൻ- രാജീവൻ വെള്ളാവ് -പി.സുഖദേവൻ മാസ്റ്റർ -കെ.ഇബ്രാഹിം കുട്ടി ഇ.ടി. ഹരീഷ്-അനീഷ് കെ-ആബിദ് വായാട്. സൗമിനി നാരായണൻ – സയിദ് വായാട് എന്നിവർ ശക്തമായ പ്രതിഷേധം രേഖപെടുത്തി

    ليست هناك تعليقات

    Post Top Ad

    Post Bottom Ad