Header Ads

  • Breaking News

    കണ്ണൂർ സർവകലാശാല നടത്താൻ നിശ്ചയിച്ചിരുന്ന ബിരുദ പരീക്ഷകളും , ബിരുദാനന്തര പരീക്ഷകളും മാറ്റിവച്ചു



    കണ്ണൂർ: 

    ഫെബ്രവരി 22, 25 എന്നീ തിയ്യതികളിൽ കണ്ണൂർ സർവകലാശാല നടത്താൻ നിശ്ചയിച്ചിരുന്ന ബിരുദ പരീക്ഷകളും ഫെബ്രവരി 19 നു നടത്താൻ നിശ്ചയിച്ചിരുന്ന ബിരുദാനന്തര പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും

    ليست هناك تعليقات

    Post Top Ad

    Post Bottom Ad