Header Ads

  • Breaking News

    BREAKING: കേരള രാഷ്ട്രീയത്തിൽ വൻ ട്വിസ്റ്റ്, മുന്നണി വിട്ടു

    എൻസിപി നേതാവ് മാണി സി കാപ്പൻ എൽഡിഎഫ് മുന്നണി വിട്ടു. ഘടകകക്ഷിയായി യുഡിഎഫിൽ ചേരും. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ നാളെ പങ്കെടുക്കും. പാലായിൽ നാളെ കരുത്ത് തെളിയിക്കും. NCP കേന്ദ്ര നേതൃത്വം തന്നെ കൈവിട്ടിട്ടില്ല. പാലായിൽ യുഡിഎഫിന് വേണ്ടി മത്സരിക്കും. എൽഡിഎഫ് നന്ദികേട് കാണിച്ചു. താനും തന്റെ കൂടെ നിൽക്കുന്നവരും യുഡിഎഫിൽ ചേരുമെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad