Header Ads

  • Breaking News

    BREAKING: നിയന്ത്രണം കടുപ്പിച്ചു, 7 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ!

    കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്നാട് സർക്കാർ. കേരളത്തിൽ നിന്ന് എത്തുന്നവർക്ക് 7 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തി. അതിർത്തിയിൽ പരിശോധന കർശനമാക്കും. ആർടിപിസിആർ പരിശോധനാ ഫലം വേണ്ടെങ്കിലും തെർമൽ പരിശോധന നടത്തുമെന്നാണ് തമിഴ്നാട് സർക്കാർ വ്യക്തമാക്കുന്നത്. നേരത്തെ കർണാടകയും കേരളത്തിൽ നിന്ന് എത്തുന്നവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad