ബാഴ്സക്ക് വിജയം, ലീഗിൽ രണ്ടാമത്
ലാലിഗയിൽ അത്ലറ്റികോ ബിൽബാവോയെ തകർത്ത് ബാർസലോണ.ഒന്നിനെതിരെ രണ്ടു ഗോളിന്റെ ജയമാണ് ബാർസ നേടിയത്.
മെസ്സിയും ഗ്രീസ്മാനും ബാർസക്കായി വല കുലുക്കിയപ്പോൾ ബിൽബാവോയുടെ ആശ്വാസ ഗോൾ ആൽബയുടെ സെൽഫ് ഗോൾ ആയിരുന്നു. ജയത്തോടെ റയൽ മാഡ്രിഡിനെ മറികടന്ന് ബാർസ രണ്ടാം സ്ഥാനത്തേക്ക് കയറി.
🔔 സ്കോർ കാർഡ്
❤️ ബാഴ്സലോണ 2⃣
⚽️ L. Messi 20'
⚽️ A. Griezmann 74'
🤍 അത്ലറ്റികോ ബിൽബാവോ 1⃣
⚽️ J. Alba 49' (OG)

ليست هناك تعليقات
إرسال تعليق