Header Ads

  • Breaking News

    പയ്യന്നൂർ മൾട്ടി പർപ്പസ് സ്റ്റേഡിയം നിർമ്മാണ ഉദ്ഘാടനം കായിക മന്ത്രി ഇ പി ജയരാജൻ നിർവ്വഹിച്ചു



    പയ്യന്നൂർ മൾട്ടി പർപ്പസ് സ്റ്റേഡിയം നിർമ്മാണ ഉദ്ഘാടനം സി കൃഷ്ണൻ എം എൽ എ യുടെ അധ്യക്ഷതയിൽ കായിക മന്ത്രി ഇ പി ജയരാജൻ നിർവ്വഹിച്ചു.കേരള സർക്കാർ കായിക വകുപ്പ് പയ്യന്നൂർ മൾട്ടി പർപ്പസ് സ്റ്റേഡിയം നിർമ്മാണത്തിനായി 13.41 കോടി രൂപയാണ് നിർമ്മാണത്തിനായി അനുവദിച്ചിട്ടുള്ളത്. പയ്യന്നൂരിൻ്റെ കായിക രംഗത്ത് വൻ കുതിച്ചു ചാട്ടമാണ് ഇതിലുടെ ലക്ഷ്യമിടുന്നത്.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad