Header Ads

  • Breaking News

    കോണ്‍ഗ്രസ്സ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചുവടക്കേകാട്...


    കോണ്‍ഗ്രസ്സ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു
    വടക്കേകാട് പഞ്ചായത്തില്‍ ഇന്ന് കോണ്‍ഗ്രസ്സ് ഹര്‍ത്താല്‍ നടത്തും. പഞ്ചായത്തിലെ വികസന സെമിനാറില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഹർത്താൽ. സംഘര്‍ഷത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വികെ ഫസലുല്‍ അലിക്ക് പരിക്കേറ്റത്തില്‍ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നത്. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയാണ് ഹർത്താലിന് നേതൃത്വം നൽകിയത്. വൈകീട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad