Header Ads

  • Breaking News

    ‘ഈ പോകുന്നത് ഒരു മനുഷ്യൻ്റെ പ്രതീക്ഷകളാണ്’; സിപിഎമ്മിനെതിരെ മത്സരിച്ച ബിജെപി സ്ഥാനാർത്ഥി പ്രമോദിന് ഒന്നരമാസമായി ഭീഷണി

    കണ്ണൂരിലെ പയ്യന്നൂരിൽ സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ അവർക്കെതിരെ മത്സരിച്ച ബിജെപി സ്ഥാനാർത്ഥി പ്രമോദിന് കഴിഞ്ഞ ഒന്നരമാസമായി ഭീഷണിയാണ്. പ്രമോദിൻ്റെ കടയ്ക്ക് നേരെ കരി ഓയില്‍ ഒഴിച്ച ശേഷം സ്ഥല ഉടമയെ കൊണ്ട് കട ഒഴിയാന്‍ ആവശ്യം ഉന്നയിച്ചിരിക്കുകയാണെന്ന് വെളിപ്പെടുത്തി ഹിന്ദുസേനാ നേതാവ് പ്രതീഷ് വിശ്വനാഥ്. ഇത് കേരളമാണ് എന്ന തള്ളിനപ്പുറം ഇത് ജനാധിപത്യം തൊട്ടു തീണ്ടാത്ത പ്രാചീന കമ്മ്യൂണിസ്റ്റ് മതബോധം ഇപ്പോഴും ഉള്‍ക്കൊള്ളുന്ന സ്ഥലവുമാണെന്ന് പ്രതീഷ് ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

    ഈ പോകുന്നത് ഒരു മനുഷ്യന്‍റെ പ്രതീക്ഷകളാണ്… കണ്ണൂരിലെ പയ്യന്നൂരില്‍ സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ അവര്‍ക്കെതിരെ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി പ്രമോദിന്‍റെ സ്ഥാപനമാണ് അടച്ചു പൂട്ടി പോകേണ്ടി വന്നത്. കടയ്ക്ക് നേരെ കരി ഓയില്‍ ഒഴിച്ച ശേഷം സ്ഥല ഉടമയെ കൊണ്ട് കട ഒഴിയാന്‍ ആവശ്യം ഉന്നയിപ്പിച്ചു. ഇത് കേരളമാണ് എന്ന തള്ളിനപ്പുറം ഇത് ജനാധിപത്യം തൊട്ടു തീണ്ടാത്ത പ്രാചീന കമ്മ്യൂണിസ്റ്റ് മതബോധം ഇപ്പോഴും ഉള്‍ക്കൊള്ളുന്ന സ്ഥലവുമാണ്. ഒന്നര മാസമായി ഈ മനുഷ്യന്‍റെ ജീവിതവൃത്തി മുട്ടിയിട്ട്… നമ്മള്‍ കേള്‍ക്കുന്നുണ്ടോ ഇവരെയൊക്കെ.

    ഈ പോകുന്നത് ഒരു മനുഷ്യന്‍റെ പ്രതീക്ഷകളാണ്… കണ്ണൂരിലെ പയ്യന്നൂരില്‍ സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ അവര്‍ക്കെതിരെ…

    Posted by Pratheesh Vishwanath on Monday, February 1, 2021

    ليست هناك تعليقات

    Post Top Ad

    Post Bottom Ad