Header Ads

  • Breaking News

    നടിയെ ആക്രമിച്ച കേസ്: പുതിയ സർക്കാർ അഭിഭാഷകൻ

    നടിയെ ആക്രമിച്ച കേസിൽ പുതിയ അസിസ്റ്റന്റ് പ്രോസിക്യൂട്ടറെ സർക്കാർ നിയമിച്ചു. തൃശ്ശൂർ അഡീഷണൽ ഗവൺമെന്റ് പ്ലീഡർ കെപി സുനിൽ കുമാറിനെയാണ് പുതുതായി നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വിഎസ് അനിൽ കുമാറിന് പുറമെയാണ് നിയമനം. അതേസമയം, കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി പറയുന്നത് കോടതി കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad