ആവേശ പോരാട്ടം സമനിലയിൽ
ഐ.എസ്.എല്ലിൽ ഹൈദരാബാദ് എഫ് സി നോർത്തീസ്റ്റ് യുണൈറ്റഡ് പോരാട്ടം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഗോളൊന്നും നേടാതെയാണ് സമനിലയുമായി കളം വിട്ടത്.
മത്സരത്തിൽ ഇരു ടീമുകൾക്കും അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാൻ ആയില്ല. സമനിലയോടെ ഹൈദരാബാദ് 23 പോയിന്റുമായി മൂന്നാം സ്ഥാനത്തും നോർത്തീസ്റ്റ് നാലാം സ്ഥാനത്തുമാണ്.
സ്കോർ കാർഡ്
ഹൈദരാബാദ് എഫ് സി - 0
നോർത്തീസ്റ്റ് യുണൈറ്റഡ് - 0

ليست هناك تعليقات
إرسال تعليق