സൂപ്പർ പോരാട്ടം സമനിലയിൽ
ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ് സി ഗോവ സൂപ്പർ പോരാട്ടം ആവേശകരമായ സമനിലയിൽ. ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി സമനിലയിൽ പിരിയികയായിരുന്നു.
മുംബൈയ്ക്ക് വേണ്ടി ബൗമാസ്,ലെ ഫ്രോണ്ടേ,ബോർജസ് എന്നിവർ ഗോൾ നേടിയപ്പോൾ ഗോവയുടെ മറുപടി മാർട്ടിൻസ്,ആൻഗുലോ പണ്ഡിത എന്നിവരിലൂടെ ആയിരുന്നു
🔔 സ്കോർ കാർഡ്
💙 മുംബൈ സിറ്റി - 3⃣
⚽️ ബൗമാസ് 20'
⚽️ ലെ ഫ്രോണ്ടേ 26'
⚽️ ബോർജസ് 90'
🧡 എഫ് സി ഗോവ - 3⃣
⚽️ മാർട്ടിൻസ് 45'
⚽️ ആൻഗുലോ 51'
⚽️ പണ്ഡിത 90+6'

ليست هناك تعليقات
إرسال تعليق