Header Ads

  • Breaking News

    നിങ്ങളുടെ വാട്സാപ്പ് സുരക്ഷിതമാണെന്ന് കരുതുന്നുണ്ടോ?

    നിങ്ങളറിയാതെ നിങ്ങളുടെ വാട്സാപ്പിൽ നിന്ന് കോൺടാക്ട് ലിസ്റ്റിൽ ഉള്ളവ‌‌ർക്ക് മെസേജുകൾ പോയേക്കാം. ഇത്തരത്തിൽ മെസേജുകൾ പോകുന്ന മാൽവെയർ കണ്ടെത്തി. ഉപയോക്താവിന്റെ പേരിൽ സന്ദേശങ്ങൾ അയക്കാനും അവരുടെ സ്വകാര്യ വിവരങ്ങൾ കൈമാറാനും ആൻഡ്രോയിഡ് വോം എന്ന ഈ മാൽവെയറിന് സാധിക്കും. ഉപയോക്താവിന്റെ അക്കൗണ്ട് പൂർണ്ണമായി കൈകാര്യം ചെയ്യാനും സൈബർ കുറ്റവാളികളെ പോലെ ഉപയോഗിക്കാനും ഈ മാൽവെയറിന് കഴിയും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad