സംസ്ഥാനത്ത് ഇന്ന് പണിമുടക്ക്; ജനങ്ങളെ ബാധിക്കുന്നു!
കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ ഇന്ന് പണിമുടക്കുന്നു. ഐഎൻടിയുസി, ബിഎംഎസ് സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കോർപ്പറേഷൻ സ്വകാര്യവൽക്കരണത്തിനെതിരെയും ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് പണിമുടക്ക്. പണിമുടക്കിനെ തുടർന്ന് ഭൂരിഭാഗം സർവ്വീസുകളും മുടങ്ങി. ഇന്ന് അർധരാത്രി വരെയാണ് സമരം.
ليست هناك تعليقات
إرسال تعليق