Header Ads

  • Breaking News

    ഇന്ന് സംസ്ഥാന വ്യാപക പണിമുടക്ക്

    ഒരു വിഭാഗം പ്രതിപക്ഷ സർവീസ് സംഘടനകൾ സംസ്ഥാന വ്യാപകമായി ഇന്ന് സൂചനാ പണിമുടക്ക് നടത്തുന്നു. ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ക്ക് എതിരെ ഒരു വിഭാഗം അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരുമാണ് പണിമുടക്ക് നടത്തുന്നത്. എന്നാൽ പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. ഇതോടെ നാളെ സമരത്തിന്റെ ഭാഗമായി ജോലിക്ക് ഹാജരാകാതിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ലഭിക്കില്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad