Header Ads

  • Breaking News

    ഒടിടി പ്ലാറ്റ്‍ഫോമുകൾക്ക് നിയന്ത്രണം!‌

    ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാൻ കേന്ദ്രം ഉടൻ മാർഗരേഖ പുറത്തിറക്കുമെന്ന് റിപ്പോർട്ട്. ഇതിനായി കേന്ദ്ര സർക്കാർ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളുമായി ചർച്ച നടത്തി. നേരത്തെ ഇന്റർനെറ്റ് മൊബൈൽ അസോസിയേഷൻ മുന്നോട്ടുവെച്ച സ്വയം നിയന്ത്രണ നിർദ്ദേശങ്ങൾ കേന്ദ്രം തള്ളിയിരുന്നു. കൂടാതെ വാർത്ത പോ‌ർട്ടലുകൾക്കും ഓൺലൈൻ വിനോദ പ്ലാറ്റ്ഫോമുകൾക്കും ലൈസൻസ് നിർബന്ധമാക്കാനും സാധ്യതയുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad