Header Ads

  • Breaking News

    ഹൈമാസ് ലൈറ്റ് രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.



    മുണ്ടേരി -രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും കാനച്ചേരി ചാപ്പയിലും, മുണ്ടേരി പടന്നോട്ട് മൊട്ടയിലും അനുവദിച്ച ഹൈമാസ് ലൈറ്റിന്റെ ഉദ്ഘാടനം നടത്തി.
    തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
    അപകടങ്ങൾ പതിവായ പടന്നോട്ട് മൊട്ട ബസാറിലെ റോഡുകളെ അപകടമുക്ത
    മാക്കുന്നതിന് വേണ്ടി റോഡ് സുരക്ഷ അക്ഷൻ കമ്മിറ്റിയുടെനിവേദനം കമ്മിറ്റി
    ട്രഷറർ ഷഫീഖും, പഞ്ചായത്ത് പ്രസിഡണ്ട് അനിഷയും,മന്ത്രിക്ക് കൈമാറി. യുക്തമായ തീരുമാനമുണ്ടാവുമെന്നും ,

    ജനങ്ങളുടെസഹകരണമുണ്ടെങ്കിലേ റോഡ് വികസനംസാധ്യമാവുകയുള്ളുവെന്നും, കണ്ണൂർവിമാനത്താവളത്തിൽ ‘ കാർഗോ
    കോപ്ലക്സ്യാഥാർത്ഥമായതോടെവാഹനങ്ങൾറോഡുകൾകൈയ്യടക്കുമെന്നും,കടന്നപ്പള്ളി പറഞ്ഞു പ്രദേശത്ത് അടുത്ത ദിവസം റോഡപകടത്തിൽ മരിച്ച ഷമലിനെ മന്ത്രിഅനുസ്മരിച്ചു.മുണ്ടേരീ ഗ്രാമ പഞ്ചായത്ത് പ്രസീഡണ്ട് എ.അനീഷ അദ്ധ്യക്ഷത വഹിച്ചുവൈസ് പ്രസിഡണ്ട്
    എ.പങ്കജാക്ഷൻ, പി.ചന്ദ്രൻ , ഹാരീസ് പടന്നോട്ട് എന്നിവർ സംസാരിച്ചു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad