ഖാദി തൊഴിലാളികൾക്ക് കോവിഡ് സാന്ത്വന സ്പർശം സംസ്ഥാന തല ഉദ്ഘാടനം മട്ടന്നൂർ നെല്ലൂന്നി ഖാദി കേന്ദ്രം പരിസരത്ത് നടന്നു വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭന ജോർജ്ജ് അധ്യക്ഷത വഹിച്ചു
ليست هناك تعليقات
إرسال تعليق