വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇരിക്കൂര്‍ ടൗണ്‍, കമാലിയ, നിടുവള്ളൂര്‍, ഡയനാമോസ് ഗ്രൗണ്ട്, ബസ്സ്റ്റാന്‍ഡ് എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 28 ഞായറാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.
ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ബാങ്ക് റോഡില്‍ ഫെബ്രുവരി 28 ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറു മണി വരെ വൈദ്യുതി മുടങ്ങും.

ليست هناك تعليقات
إرسال تعليق