കേരളത്തിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചു
കേരളത്തിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചു
ബിഡിഡിജെഎസിലെ ഒരു വിഭാഗം പാർട്ടി വിട്ട് ഭാരതീയ ജനസേന(BJS) എന്ന പേരിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചു. എൻകെ നീലകണ്ഠൻ, വി ഗോപകുമാര്‍, കെകെ ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ പാർട്ടി. യുഡിഎഫുമായി ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്നും ശബരിമല വിഷയത്തിലടക്കം പരിഹാരം കാണാൻ ശ്രമിക്കുമെന്ന് യുഡിഎഫ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും പുതിയ പാർട്ടി നേതാക്കൾ അറിയിച്ചു. എൻഡിഎയുടെ മുഖ്യ സഖ്യകക്ഷിയാണ് ബിഡിജെഎസ്.
ليست هناك تعليقات
إرسال تعليق