Header Ads

  • Breaking News

    ഹാലാണ്ടിനു ഡബിൾ, സെവിയ്യയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കു തകർത്തു ഡോർട്ടുമുണ്ട്



    യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ സെവിയ്യയെ വീട്ടിൽ കയറി വെട്ടി ഡോർമുണ്ട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഡോർമുണ്ടിന്റെ വിജയം

     സ്കോർ കാർഡ് 

    ബൊറൂസിയ ഡോർട്ട്മുണ്ട്  - 3️⃣

    E. Haaland 27’ , 43’

     M. Dahoud 19’

    സെവിയ്യ എഫ്.സി 🤍 - 2️⃣

     Suso 7’

     L. De Jong 84’



    ليست هناك تعليقات

    Post Top Ad

    Post Bottom Ad