കേരള രാഷ്ട്രീയത്തിൽ വൻ ട്വിസ്റ്റ്....
തർക്കങ്ങൾക്കൊടുവിൽ പാലായിൽ എൻസിപി നേതാവ് മാണി സി കാപ്പൻ യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും. പാലാ വിട്ട് എങ്ങോട്ടുമില്ലെന്ന് കാപ്പൻ വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് കാപ്പനും ടിപി പീതാംബരനും ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. നിർണായക തീരുമാനം വെള്ളിയാഴ്ച ഉണ്ടാകുമെന്നാണ് വിവരം. കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ കാപ്പന് യുഡിഎഫ് നിർദ്ദേശം നൽകി.
ليست هناك تعليقات
إرسال تعليق