ബയേൺ മ്യുണിക്കിനെ സമനിലയിൽ പൂട്ടി അറിമിനിയ
ജർമൻ ബുണ്ടസ്ലിഗയിൽ കരുത്തനായ ബയേൺ മ്യൂണിക്കിന് സമനിലയിൽ പിടിച്ചു കെട്ടി അറിമിനിയ
ഇരുടീമുകളും മൂന്ന് ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു
ബയേൺ മ്യുണിക്കിനായി റോബർട്ട് ലെവൻഡോവ്സ്കി, ടോള്ളിസൊ, ഡേവിസ് തുടങ്ങിയവർ ഗോൾ നേടിയപ്പോൾ അറിമിനിയയുടെ മറുപടി വ്ലാപ്പ്, പ്ലെപ്പർ, ഗെബ്ബർ എന്നിവരിലൂടെയായിരുന്നു
🔔 സ്കോർ കാർഡ്
❤ബയേൺ മ്യുണിക് - 3⃣
⚽️ ലെവൻഡോവ്സ്കി 48'
⚽️ ടോളിസോ 57'
⚽️ ഡേവിസ് 69'
💙അറിമിനിയ - 3⃣
⚽️ വ്ലാപ്പ് 9'
⚽️ പ്ലെപ്പർ 37'
⚽️ ഗെബർ 49'

ليست هناك تعليقات
إرسال تعليق