Header Ads

  • Breaking News

    ബയേൺ മ്യൂണിക്കിനെ പരാജയപ്പെടുത്തി ഫ്രാങ്ക്ഫർട്ട്



     ജർമൻ ബുണ്ടസ്ലിഗയിൽ കരുത്തരായ ബയേൺ മ്യൂണിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഫ്രാങ്ക്ഫർട്ട്


     പന്ത്രണ്ടാം മിനിറ്റിൽ കമാട, മുപ്പത്തിയൊന്നാം മിനിറ്റിൽ യൂനുസ് എന്നിവരാണ് ഫ്രാങ്ക്ഫെർട്ട് നായി ഗോളുകൾ നേടിയത് ബയേൺ മ്യുണിക്കിന്റെ ആശ്വാസഗോൾ ലെവൻഡോവ്സ്കി നേടി 


    🔔 സ്കോർ കാർഡ്


    ❤ ഫ്രാങ്ക്ഫർട്ട് - 2⃣

    ⚽️ Kamada 12'

    ⚽️ Younes 31'

    🤍 ബയേൺ മ്യുണിക് - 1⃣

    ⚽️ ലെവൻഡോവ്സക്കി 53'



    ليست هناك تعليقات

    Post Top Ad

    Post Bottom Ad