Header Ads

  • Breaking News

    കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


    അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ വന്‍കുളത്തുവയല്‍, കച്ചേരിപ്പാറ, ഹെല്‍ത്ത് സെന്റര്‍,അക്ലിയത്ത്, കൊട്ടാരത്തുംപ്പാറ, പുന്നക്കപ്പാറ ഒന്ന്, പുന്നക്കപ്പാറ രണ്ട്, പണ്ടാരത്തുംകണ്ടി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 11 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഊര്‍പ്പഴശ്‌സിക്കാവ്, കൊശോര്‍മൂല, എക്‌സ് എന്‍ റബ്ബര്‍, മൈദ, വൊഡാഫോണ്‍ മാളികപറമ്പ, ക്രഷര്‍, ഹോളി പ്രോപ്‌സ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 11 വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
    തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ തോട്ടട വെസ്റ്റ്, കുട്ടമൈതാനം, ക്ലാസിക്ക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 11 വ്യാഴാഴ്ച്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
    മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഓലയമ്പാടി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 11 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദുതി മുടങ്ങും

    ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ സെന്റ് ഫ്രാന്‍സിസ്, രാജന്‍പീടിക, ജെ ടി എസ്, കാഞ്ഞിര, സ്വരാജ്, പോളി പരിസരം, കൈരളി നഗര്‍, ഗോള്‍ഡന്‍ റോഡ്, നിഷ റോഡ്, അമ്മൂപറമ്പ്, കക്കറ, എടക്കാട് സോണല്‍ ഓഫീസ് പരിസരം എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 11 വ്യാഴാഴ്ച്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad