Header Ads

  • Breaking News

    കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം അടുക്കള തോട്ടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായുള്ള പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് ടി സുലജ നിർവ്വഹിച്ചു



    ചന്തപ്പുര: 

    കടന്നപ്പള്ളി- പാണപ്പുഴ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി  പ്രകാരം അടുക്കള തോട്ടങ്ങൾ പ്രോത്സാഹിപ്പിക്കാൻ പച്ചക്കറി തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നു. പ്രാദേശികമായി കാർഷിക കർമ്മസേന ഉത്പാദിപ്പിച്ച തൈകളുടെ വിതരണ ഉദ്ഘാടനം ബഹു.പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ടി സുലജ നിർവ്വഹിച്ചു. പച്ചക്കറി തൈകൾ വാർഡുകളിൽ എത്തിച്ചു വിതരണം ചെയ്യും. ആവശ്യമുള്ള കർഷകർ അതാത് വാർഡ് മെമ്പർമാരുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad