Header Ads

  • Breaking News

    മട്ടന്നൂർ ടൗണിലെ കടകളിൽ മോഷണം



    ഇരിട്ടി റോഡ് ജംഗ്ഷനിലെ ബ്രദേഴ്സ് ഓഫ്സെറ്റ് പ്രിന്റർസ്, എം എഫ്  സി ഫ്രൂട്സ്, ബദരിയ സ്റ്റോർസ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.

    ബ്രദേഴ്സ് ഓഫ്സെറ്റ് പ്രിന്റർസിൽ നിന്നും 5000 രൂപയും ബദരിയാ സ്റ്റോർസിൽ  നിന്നും 15000 രൂപയുമാണ് മോഷണം പോയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad