ചാവശേരിയിൽ ക്ഷേത്ര കവർച്ചക്കാർ പിടിയിൽ
ചാവശേരിയിൽ ക്ഷേത്രം കുത്തിത്തുറന്ന് കവർച്ച നടത്തുകയായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം രണ്ടു പേർ പിടിയിൽ
ചാവശേരി ശിവ വിഷ്ണു ക്ഷേത്രത്തിൽ കവർച്ച നടത്തുന്നതിനിടെയാണ് ഉളിയിൽ, കൂത്തുപറമ്പ് സ്വദേശികൾ മട്ടന്നൂർ പോലീസിന്റെ പിടിയിലായത്
മട്ടന്നൂർ സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം നടന്ന ക്ഷേത്ര കവർച്ചയ്ക്ക് പിന്നിൽ ഇവരാണെന്നാണ് സൂചന

ليست هناك تعليقات
إرسال تعليق