Header Ads

  • Breaking News

    വൻ സംഘർഷം, ശയന പ്രദക്ഷിണവും ലാത്തിവീശലും

    അനധികൃത നിയമനങ്ങൾക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം. എറണാകുളം കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ PSC ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗസ്ഥർ ശയന പ്രദക്ഷിണം നടത്തി പ്രതിഷേധിച്ചു. കാലടി സർവകലാശാലയിലേക്ക് ക്യാമ്പസ് ഫ്രണ്ട് നടത്തിയ മാർച്ച് സംഘർഷത്തിലേക്ക് മാറിയതോ‌ടെ പൊലീസ് ലാത്തിവീശി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad