പുഴയിൽ മുങ്ങിത്താണ യുവാവിനെ പാലത്തിൽ നിന്നും ചാടി രക്ഷപ്പെടുത്തിയത് കണ്ണൂർ തേർത്തല്ലിക്കാരൻ
പിന്നീട്
ഫയർഫോഴ്സും പോലീസും ചേർന്ന് ഓർമ്മ നഷ്ടപ്പെട്ട യുവാവിനെ കൊല്ലം ജില്ലാ ആശുപതിയിൽ എത്തിച്ചു.
പുഴയിൽ മുങ്ങിതാണ യുവാവിനെ പാലത്തിൽ നിന്നും പുഴയിൽ ചാടി രക്ഷപ്പെടുത്തിയത് തേർത്തല്ലിക്കാരൻ
കൊല്ലം ബൈപാസിൽ കുഴിപ്പുഴ പാലത്തിൽ നിന്നും യുവാവ് ചാടി അത്മഹത്യക്ക് ശ്രമിച്ചു .
യുവാവിനെ അതി സാഹസികമായി കണ്ണൂരിൽ നിന്നും അതുവഴി പോയ സോളമനെന്ന യുവാവ് രക്ഷിച്ചു . പോലീസും മറ്റും കാഴ്ചക്കാരായി നിന്നപ്പോഴാണ് ദൈവദൂതതപ്പോലെ സോളമൻ അറുപതടി താഴ്ചയിലേക്ക് ചാടി കായലിന്റെ ആഴങ്ങളിലേക്ക് താഴ്ന്നു പോയ യുവാവിനെ അത്ഭുതകരമായി രക്ഷിച്ചു കൊതുമ്പു വള്ളത്തിൽ കയറ്റി കരയ്ക്കെത്തിച്ചത് …
ഫയർഫോഴ്സും പോലീസും ചേർന്ന് ഓർമ്മ നഷ്ടപ്പെട്ട യുവാവിനെയും കൊണ്ട് കൊല്ലം ജില്ലാ ആശുപതിയിലേക്ക് കൊണ്ടുപോയി

ليست هناك تعليقات
إرسال تعليق