Header Ads

  • Breaking News

    നടൻ വിവേക് ഗോപന്‍ ബിജെപിയില്‍

    തിരുവനന്തപുരം: പരസ്പരം എന്ന സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടൻ വിവേക് ഗോപന്‍ ബിജെപിയില്‍ അംഗത്വമെടുത്തതായി സ്ഥിരീകരിക്കാത്ത വിവരം. വിവേക് ഗോപന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനും പാര്‍ട്ടി ജില്ലാ സെക്രട്ടറി വിവി രാജേഷിനും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു.

    നടന്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്തുവെന്ന് പറഞ്ഞുകൊണ്ടും വിവേകിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും ഇടുന്നുണ്ട്. എന്നാല്‍ വിവേക് ഗോപന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad