Header Ads

  • Breaking News

    സംസ്ഥാനത്ത് 7 വയസ്സുകാരന് ക്രൂര മർദ്ദനം!

    മദ്യ ലഹരിയിൽ 7 വയസ്സുകാരനായ മകനോട് അച്ഛന്റെ കൊടും ക്രൂരത. പഠിച്ചില്ലെന്ന് പറഞ്ഞ് മകന്റെ കാലിൽ ചട്ടുകം വെച്ച് പൊള്ളിക്കുകയായിരുന്നു. സംഭവത്തിൽ പള്ളിക്കൽ കൊച്ചുതണ്ടിൽ ശ്രീകുമാറിനെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. മകനോട് പഠിക്കാൻ പറഞ്ഞിട്ടാണ് ശ്രീകുമാർ പുറത്തേക്ക് പോയത്. തിരിച്ച് വന്നതിന് ശേഷം പഠിച്ചില്ലെന്നറിഞ്ഞ ഇയാൾ കുട്ടിയുടെ വയറും പാദങ്ങളും പൊള്ളിക്കുകയായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad