Header Ads

  • Breaking News

    ജില്ലയില്‍ 197 പേര്‍ക്ക് കൂടി കൊവിഡ്



    ജില്ലയില്‍ വെള്ളിയാഴ്ച (ഫെബ്രുവരി 12) 197 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 184 പേര്‍ക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ആറ് പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

    സമ്പര്‍ക്കം മൂലം:

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 20
    ആന്തുര്‍ നഗരസഭ 4
    ഇരിട്ടി നഗരസഭ 4
    കൂത്തുപറമ്പ് നഗരസഭ 3
    പാനൂര്‍ നഗരസഭ 1
    പയ്യന്നൂര്‍ നഗരസഭ 8
    തലശ്ശേരി നഗരസഭ 4
    മട്ടന്നൂര്‍ നഗരസഭ 8
    ആലക്കോട് 1
    അഞ്ചരക്കണ്ടി 4
    അയ്യന്‍കുന്ന് 2
    അഴീക്കോട് 4
    ചെമ്പിലോട് 2
    ചെറുകുന്ന് 4
    ചെറുപുഴ 2
    ചെറുതാഴം 2
    ചിറക്കല്‍ 1
    ചിറ്റാരിപ്പറമ്പ് 3
    ചൊക്ലി 1
    എരമം കുറ്റൂര്‍ 2
    എരഞ്ഞോളി 1
    എരുവേശ്ശി 1
    കടമ്പൂര്‍ 2
    കടന്നപ്പള്ളി പാണപ്പുഴ 1
    കണിച്ചാര്‍ 1
    കാങ്കോല്‍ ആലപ്പടമ്പ 2
    കണ്ണപുരം 6
    കേളകം 2
    കോളയാട് 2
    കൂടാളി 2
    കൊട്ടിയൂര്‍ 2
    കുഞ്ഞിമംഗലം 2
    കുറുമാത്തൂര്‍ 1
    കുറ്റിയാട്ടൂര്‍ 2
    മാടായി 4
    മാലൂര്‍ 4
    മാങ്ങാട്ടിടം 7
    മാട്ടൂല്‍ 1
    മയ്യില്‍ 1
    മൊകേരി 1
    മുണ്ടേരി 4
    മുഴക്കുന്ന് 1
    നടുവില്‍ 1
    നാറാത്ത് 1
    ന്യൂമാഹി 2
    പാപ്പിനിശ്ശേരി 2
    പരിയാരം 2
    പാട്യം 5
    പായം 1
    പയ്യാവൂര്‍ 2
    പെരളശ്ശേരി 4
    പേരാവൂര്‍ 6
    പെരിങ്ങോം-വയക്കര 2
    പിണറായി 1
    രാമന്തളി 1
    തില്ലങ്കേരി 1
    തൃപ്പങ്ങോട്ടൂര്‍ 6
    ഉളിക്കല്‍ 1
    വേങ്ങാട് 16

    ഇതര സംസ്ഥാനം:

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
    ചെറുതാഴം 1
    മാങ്ങാട്ടിടം 1

    വിദേശത്തുനിന്നും വന്നവര്‍:

    ചെറുപുഴ 1
    ചിറക്കല്‍ 1
    ചിറ്റാരിപ്പറമ്പ് 1
    കടന്നപ്പള്ളി പാണപ്പുഴ 1
    കീഴല്ലൂര്‍ 1
    കുറ്റിയാട്ടൂര്‍ 1

    ആരോഗ്യ പ്രവര്‍ത്തകര്‍:

    കരിവെള്ളൂര്‍ പെരളം 1
    മാടായി 1
    പാട്യം 1


    ليست هناك تعليقات

    Post Top Ad

    Post Bottom Ad