‘ഒത്തിരി വേദനകൾ തിന്നണം’; പുരുഷ ശരീരത്തില്‍ നിന്നും സ്ത്രീയായി മാറിയ ആദ്യ പിറന്നാൾ ആഘോഷിച്ച് നീലു
വ്യത്യസ്തമായ പുതുവർഷാശംസകൾ പങ്കുവെയ്ക്കുകയാണ് ട്രാൻസ്ജെൻഡർ ആയ നീലു. പുരുഷ ശരീരത്തില്‍ നിന്നും സ്ത്രീയായി മാറിയിട്ടുള്ള ആദ്യ ബര്‍ത്ത് ഡേ ആണ് ആഘോഷിക്കുന്നതെന്ന് നീലു ഫേസ്ബുക്കിൽ കുറിച്ചു. ഒത്തിരി വേദനകള്‍ തിന്നണമെന്ന് ഫേസ്ബുക്ക് സൗഹൃദക്കൂട്ടായ്മ ആയ വേൾഡ് മലയാളി സർക്കിളിൽ പങ്കുവെച്ച കുറിപ്പിൽ നീലു പറയുന്നു.

ليست هناك تعليقات
إرسال تعليق