Header Ads

  • Breaking News

    RSS ആക്രമണം; CPM പ്രവർത്തകർക്ക് പരിക്ക്..

    കോടിയേരി മമ്പള്ളിക്കുന്നിൽ RSS ആക്രമണം.  CPM പ്രവർത്തകർക്ക് പരിക്ക്.
    കോടിയേരി മമ്പള്ളിക്കുന്നിൽ  ബൈക്കിലെത്തിയ സംഘം CPM പ്രവർത്തകരായ ഷിനു ,സജീവൻ എന്നിവരെ വെട്ടി പരിക്കേൽപ്പിച്ചു ... 
    ബഹളം കേട്ടേത്തിയ സമീപവാസികൾക്ക് നേരെ ബോബെറിഞ്ഞാണ് സംഘം കടന്നുകളഞ്ഞത്..

    ليست هناك تعليقات

    Post Top Ad

    Post Bottom Ad