Header Ads

  • Breaking News

    കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ കറൻസി പിടികൂടി



    കണ്ണൂർ: 

    അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ കറൻസി പിടികൂടിയു..ദിർഹംഒമാനിറിയാൽബഹ്റൈൻ ദിനാർ തുടങ്ങിയവയ വിദേശ കറൻസിയാണ് തലശ്ശേരി സ്വദേശി അറയ്ക്കൽശുഹൈബിൽനിന്ന് കസ്റ്റംസ് പിടികൂടിയത്.തിങ്കളാഴ്ച രാവിലെ ദുബായിൽനിന്നെത്തിയ വിമാനത്തിലെയാത്രക്കാരനായിരുന്നു  ശുഹൈബ്ഏകദേശം 5.7 ലക്ഷം രൂപയുടെ വിദേശ കറൻസിയാണ്  ഇയാളിൽ നിന്ന്പിടികൂടിയത്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad