BREAKING: കെ സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് വെച്ചു നടത്തിയ പരിശോധനയിലാണ് സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചത്. നിരീക്ഷണത്തിനായി സുരേന്ദ്രനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേന്ദ്ര നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സുരേന്ദ്രൻ ദില്ലിയിൽ നിന്ന് തിരിച്ചെത്തിയത്.
ليست هناك تعليقات
إرسال تعليق