Header Ads

  • Breaking News

    വാട്സാപ്പിന്റെ നിർണായക തീരുമാനം

    സ്വകാര്യ നയം നടപ്പാക്കുന്നത് മെയ് 15 വരെ നിർത്തിവച്ച് വാട്സാപ്പ്. രാജ്യാന്തര തലത്തിലെ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം. തെറ്റിദ്ധാരണകൾ മാറ്റാൻ കമ്പനി നടപടി സ്വീകരിക്കും. വ്യക്തിഗത സന്ദേശങ്ങൾ എപ്പോഴും എൻക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും അതു സ്വകാര്യമായി തുടരുമെന്നും വാട്സാപ്പ് അറിയിച്ചു. ഫേസ്ബുക്കുമായി ഡാറ്റ പങ്കിടുന്നത് പുതിയ രീതിയല്ലെന്നും അത് വിപുലീകരിക്കില്ലെന്നും കമ്പനി പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad