ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം:
ആറ്റിങ്ങലിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. കുഴിമുക്ക് ശ്യാംനിവാസിൽ രാജേന്ദ്രൻ, ഭാര്യ ശ്യാമള എന്നിവരാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെയാണ് ഇരുവരെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആറ്റിങ്ങൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഇവരുടെ രണ്ടു മക്കളും വിദേശത്താണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനയ്ക്കും.
ليست هناك تعليقات
إرسال تعليق