Header Ads

  • Breaking News

    എല്ലാ വീട്ടിലും ഒരു ലാപ്‍ടോപും സൗജന്യ ഇന്റർനെറ്റും!

    കേരളത്തിലെ എല്ലാ വീട്ടിലും ഒരു ലാപ്‍ടോപ് ഉറപ്പ് വരുത്താൻ സർക്കാർ. ആദ്യ 100 ദിന പദ്ധതിയിൽ പ്രഖ്യാപിച്ച ലാപ്ടോപ് പദ്ധതി വിപുലമാക്കും. പട്ടിക വിഭാഗങ്ങൾ, മത്സ്യത്തൊഴിലാളികൾ, അന്ത്യോദയ വീടുകൾ എന്നിവിടങ്ങളിലെ കുട്ടികൾക്ക് പകുതി വിലയ്ക്ക് ലാപ്‍ടോപുകൾ ലഭ്യമാക്കും. BPL വിഭാഗങ്ങൾക്ക് 25% ഡിസ്കൗണ്ട് നൽകും. സബ്‍സിഡി കഴിഞ്ഞുള്ള തുക 3 വർഷത്തിനകം KSFE ചിട്ടി വഴി തിരിച്ചടച്ചാൽ മതി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad