Header Ads

  • Breaking News

    പ്രണയാഭ്യർത്ഥന നിരസിച്ചു: വിദ്യാർത്ഥിനിയെ വീട്ടിൽ കയറി മർദ്ദിച്ചു

    പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിദ്യാർത്ഥിനിയെ യുവാവ് വീട്ടിൽ കയറി മർദ്ദിച്ചു. നായരമ്പലം കുടുങ്ങാശേരിയിലാണ് സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയത്ത് യുവാവ് വീട്ടിൽ കയറി വിദ്യാർത്ഥിനിയെ മുഖത്ത് അടിക്കുകയും മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് യുവതിയെ ഞാറക്കൽ സ‍ർക്കാർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. പരാതിയെ തുടർന്ന് ഓച്ചരുന്ത് സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി വിട്ടയച്ചതായി ആക്ഷേപമുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad